#Karshakasree #Manoramaonline #sandalwood is without doubt one of the greatest crops in Kerala. The sector factors out that the sector factors out that the sandalwood is that the sandalwood is a marked tree that could be a secrecy of the lengthy operating, though there are some restrictions. No one of many good proper in Kerala is applied in Kerala. Due to this fact, the federal government states that it takes to be the sandal tree from one place to a different and promoting and promoting it to the forest. The general public suppose that the federal government is taken to the worth of the security of sandalwood. Nonetheless, the forest official and a local of the Mount AT Thomas is the one one who is just not afraid of contamination and sale. He stated that it was Rs 3 lakh to chop the sandal tree, lower the sandal of the yard. However as a farmer, there’s some issues to do. He stated he ought to attent issues from planting to sale. Sandalwood Domesticate How To Get Cash From Sandalwood
source
എവിടയാ വിൽകുക
എത്രവർഷം വേണം
ചന്ദനമരം മുറിക്കാൻ ഹർജി കൊടുത്താൽ തന്നെ ഒറ്റുകാരുണ്ടോ? ചന്ദനമാഫിയ ശക്തമാണ് പോലും!പൊലീസുകാരുമായും ഫോറസ്റ്റു കാരുമായും വരെ ഒത്തുകളിയുണ്ടോന്ന് ചിലർക്ക് സംശയമുണ്ട്. ഒരു കേസും വേണ്ട രീതിയിൽ അന്വേഷിക്കാറില്ല പോലും!
Good.നല്ല സന്ദേശം 👏👏👏
രക്ത ചന്ദനം എങ്ങനെ വാങിക്കും എവിടെ നിന്ന് കിട്ടും
കള്ളൻ കൊണ്ടുപോകും.
ചന്ദനം വളർന്ന് മുറിയ്ക്കാകാറുന്പോൾ…വല്ല ബോർഡ് അവരുടെ സ്ഥലമാണ് എന്ന് പറഞ്ഞാൽ……ഔ
Sir,ഒരു ഡൌട്ട്
എന്തിനാ murikumboll forest dept ariyikunadh.
അതാത് സമയത്തെ നിയമങ്ങൾ ഇതിന് ബാധകം ആയിരിക്കും. അടുത്ത വർഷം സർക്കാർ ഒരു നിയമം കൊണ്ട് വരുന്നു എന്ന് വിചാരിക്കുക. ചന്ദന മരങ്ങൾ സർക്കാരിന്റെ ആണ്. എന്തിനാ വെറുതെ ടെൻഷൻ കൊല്ലുന്നത്. 4 തെങ്ങു വെക്കൂ. ഒരു കരിക്ക് വെട്ടി കുടിക്കു
സർക്കറിന് വേണം എങ്കിൽ ഞാൻ പ്ലാവ് വെച്ച് തരം പൈസ കിട്ടുബോൾ തന്നാൽ മതി ഞാൻ ചന്തനം വെച്ചിട്ട് നിങ്ങൾ അങ്ങന ഉണ്ടാക്കണ്ട 😂😂😂😂😂😂😂
ഞാൻ കഴിഞ്ഞ സർക്കാരിന്( 9 വർഷം മുമ്പ്) ഒരു പരാതി നൽകിയിരുന്നു.. കേരളത്തിൽ ചന്ദനം നട്ടു വളർത്തി യഥേഷ്ടം വെട്ടി വിക്കാനുള്ള അനുമതി കൊടുത്താൽ വിദേശനാണ്യം ധാരാളം ലഭിക്കുമെന്ന് കാണിച്ച്. അന്നത്തെ മന്ത്രി ശ്രീ രാജുവിന്റെ മറുപടി സർക്കാരിന്റെ നിയന്ത്രണത്തിൽ വെട്ടി മറയൂര് കൊണ്ടുവന്ന ലേലം വിളിച്ചു വിൽക്കണം. തലതിരിഞ്ഞ നിയമം.50 വർഷം കഴിയുമ്പോൾ പൊളിച്ച് എഴുതുമായിരിക്കും
50 വർഷമായ മരം മുറിക്കുവാൻ ഉള്ള പെർമിഷൻ വാങ്ങി തന്നാൽ ഒരു ലക്ഷം രൂപ സമ്മാനം തരുന്നതാണ്
വെറുതെ ഒരു രസത്തിന് വേണ്ടി വെച്ചു പിടിപ്പിക്കാം ഗവൺമെൻറിൻറെ അനുവാദത്തോടുകൂടി അത് മുറിക്കുവാൻ സാധിക്കില്ല
വെച്ചുപിടിപ്പിച്ചാൽ മുറിച്ചു കൊടുക്കുവാൻ നമുക്ക് സാധിക്കില്ല
ഇത് ഉടായിപ്പ് പരിപാടിയാണ്
നമ്മുടെ സർക്കാർ ഇപ്പോൾ വീട്ടു കരം കൂട്ടിയ പോലെ, ആ സമയ മാകുമ്പോൾ ചന്ദന മരത്തി നേക്കൽ കൂടുതൽ പൈസ കരമായി സര്ക്കാർ അടിച്ച് കൊണ്ടുപോകാൻ സാധ്യത കാണുന്നു.
ദയവുചെയ്ത് ആരും വെച്ച് പിടിപ്പിക്കരുത് മുറിക്കാനുള്ള അനുവാദമില്ല
ചന്ദനമരം വെച്ചുപിടിപ്പിച്ചാൽ ഒരിക്കലും മുറിച്ചു വിൽക്കാൻ സാധിക്കില്ല ഗവൺമെൻറ് അത് അനുവദിക്കില്ല
ഒരു തൈക്ക് ഏകദേശം 250-300 രൂപ ഓരോ മാസവും പരിപാലന ചിലവ്. ഈ തുക കൃത്യമായി ഒരു മ്യൂച്ചൽ ഫണ്ടിൽ SIP ആയി നിക്ഷേപിക്കൂ, 30 വർഷം കഴിഞ്ഞ് ഒരു സർകാർ ഉദ്യോഗസ്ഥൻ്റെയും കാൽ നക്കേണ്ട വരില്ല. കള്ളന്മാരെ പേടിക്കയും വേണ്ട ഇതിലും നല്ല റിട്ടേൺ കിട്ടും.
https://youtu.be/IxuCd90ZMtk
ചന്ദനം മുറിക്കുന്നു ലേലം ചെയ്യാൻ വേണ്ടി
Sheer time waste and will end up with all sort of problems and headaches
They will take the sandal and finally you have find money to pay these officers
70 % income will be spend for bribing these officials .
ഒരു കാരണവശാലും ഇന്തിയിൽ ചന്നന കൃഷി ചെയ്യരുത് നമ്മുടെ ആവശ്യത്തിന് അത് ഉബയോഗിക്കാൻ പറ്റില്ല
ഫോർസ്റ്റ് ന്റെ പിന്നാലെ നടന്നു ക്ഷമ നഷ്ടം പെടും
ഇന്തിയിൽ ചെയിതു പോവരുത് 🙏🙏🙏 ഇന്ത്യൻയുടെ പുറത്ത് ആവാം
നാടിന്റെ സമ്പത്തിന് ഇത് ബിസിനസ് ആക്കിക്കൂടെ
നിയമം മാറ്റണം എന്താണ് ഇത്തരത്തിൽ നിയമമുണ്ടാക്കാൻ കാരണം അതിനെ കുറിച്ച് വീഡിയോ ചെയ്യാമോ
Njhan forest officilonnu poyi chodichu . Avar thanne parayunnu vakkanda ennu . Enthu risk undwlum ningal sahikanam ennu . Chandanam moshanam poyi ennonum paranjhu ivide vannekaruth ennu .
Varthayil kaanunna saru kaikoolivangiyitteyilla….
ഇദ്ദേഹം പറയുന്നത് തടി ഡിപ്പോയിൽ പോയിട്ട് ലക്ഷങ്ങൾ മുടക്കി മുപ്പത് ശതമാനത്തോളം ടാക്സും കൊടുത്ത് വാങ്ങണം എളുപ്പവഴി ഞാൻ പറഞ്ഞുതരാം മൈസൂർ കാവേരി സ്റ്റോറിൽ 300 ഇന്ത്യയും 400 ഗ്രാം ഇന്ത്യയും അതിൽ കൂടുതൽ കിലോ വരെയുള്ള ഗ്രാം ഇന്ത്യയും ചന്ദന കഷ്ണങ്ങൾ വിദേശരാജ്യങ്ങളിൽ കൊണ്ടുപോകാൻ മൂന്ന് ബില്ല് ഓടുകൂടി നമുക്ക് തരും ചന്ദന തൈലവും കിട്ടും വലിയ വിലയാണ് ഇനി കാവടി സ്റ്റോർ മൈസൂരി എന്ന അടിച്ചാൽ നമ്പർ കിട്ടും
ഹേ മനുഷ്യാ നിങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുമ്പോൾ നിങ്ങൾ നട്ട മുറി കായ ഒരു മരമെങ്കിലും കാണിച്ചുകൊടുക്കണം
ചന്ദനമരം അൻപത് വർഷത്തിൽ കൂടുതൽ വേണം കാതൽ ആകണമെങ്കിൽ കാതൽ എന്ന് പറഞ്ഞാൽ വെള്ളയുടെ ഉള്ളിലുള്ള കറുത്തതോ ചുവന്നതോ ആയ ഭാഗം അതുവരെയും കള്ളന്മാർ നിർത്തുക ഇല്ല അതിനുമുമ്പ് അവർ കൊണ്ടുപോകും അഥവാ ഇനി ചന്ദനമരം ആയി നമുക്ക് മുറിച്ചു കഴിഞ്ഞ് ക വെള്ളയും തൊലിയും ചെത്തിക്കളഞ്ഞ് ചന്ദന കമ്പനിയിൽ കൊണ്ടുപോയാൽ അവർ വീണ്ടും വെള്ളയാ നന്ന് പറഞ്ഞ് അവർ കാതലിനെ ചെത്തി മാറ്റും അത് അവർ വേസ്റ്റ് ആണെന്നും പറഞ്ഞ് തള്ളിമാറ്റി അവർ കൊണ്ടുപോകും ഇതാണ് അവസ്ഥ പ്രത്യേകിച്ച് കേരളത്തിലെ വയനാട് ജില്ലയിലെ കാട്ടിക്കുളം കണ്ണൂർ ജില്ലയിലെ നാറാത്ത് കമ്പിൽ കല്ലുവയൽ ഇവിടെയൊക്കെ പാർട്ടികൾ ഉണ്ടായിരുന്നു എല്ലാം പൂട്ടി ഇപ്പോൾ മരുന്നിനു പോലും ചന്ദനം കിട്ടാനില്ല കാണിക്കുന്ന ഇയാൾക്കും വലിയൊരു മരം കാണിക്കാൻ ഇല്ല ഇദ്ദേഹം ഒരു ചന്ദന തൈ യുടെ ചുവട്ടിൽ ഇരുന്ന് നമ്മൾ അഭ്യാസം കാണിക്കുകയാണ് അല്ലാതെ കേരളത്തിൽ ഒരു പ്രൈവറ്റ് വ്യക്തിയും ഒരു കിലോ ചന്ദനം പോലും വിൽക്കാൻ ഇല്ലാത്ത വരാണ് ഉള്ളത് ഇയാൾക്ക് വല്ല ലൈക്കും സർപ്രൈസും കിട്ടുകയാണെങ്കിൽ കിട്ടട്ടെ അത്രമാത്രം
ചന്ദനമരം സ്വന്തമായി നട്ടുവളർത്തി സ്വന്തം മായി വെട്ടി വിൽക്കാനുള്ള അതികാരം ഇല്ലെങ്കിൽ പിന്നെ എന്തിന് ഈ പണിക്ക് പ്പോകണം ഇങ്ങനെ യുള്ള കരിനിമങ്ങളാണ് മറെണ്ടത്
Sir pls contact number?
ഇതൊന്നും ഉടമസ്ഥന വിളവ് എടുക്കാൻ കഴിയില്ല. വെറുതെ ആരു ഈ കൃഷിക്ക് മിനക്കെടേണ്ട . ചന്ദനത്തിന്റെ കൂടെ എന്റെ രണ്ടു കേമറയും മോഷ്ടാക്കൾ കൊണ്ടു പോയി.
വരുന്നവനെല്ലാം കൈകൂലി കൊടുത്തു മടുക്കും 🤔
50/വർഷം കഴിഞ്ഞു സാധനം ഉണ്ടേൽ വിൽക്കാം
ചന്നനമരം നട്ടൽ സർകരിനു പൈസകിട്ടും
തൊടിയിലുണ്ടായിരുന്ന നാല് കൊല്ലമായ ചന്ദനമരം കള്ളൻ കൊണ്ട് പോയി😮